Tuesday 15 May 2012

എന്തിനി ജീവിതം....

ഓരോന്നും ഓരോന്നായി മാറുമ്പോള്‍
ഓര്‍മ്മകള്‍ ഓര്‍മകളായി മാറുമ്പോള്‍ 
ഓരോരുത്തരും ഓരോരുതരുമായി മാറുമ്പോള്‍

എന്തിനി ജീവിതം
എന്തിനായി ജീവിതം
ആര്‍ക്കായി ജീവിതം

ഒന്നുമറിയാതെ ഞാന്‍ പോകുന്നു
എന്തെന്നറിയാതെ ഞാന്‍ പോകുന്നു
ആരെന്നറിയാതെ ഞാന്‍ പോകുന്നു

സര്‍വമാം  ഈശ്വരന്‍ നയിക്കും വഴിയിലുടെ.....