Thursday 1 December 2011

Malayalam Poem - "Kathiruppu"

ഒരു യാത്ര മൊഴി ചൊല്ലി നീ അകന്നു പോയെങ്കിലും...
ഓരൊ പുലര്‍ വേളകളിലും ഞന്‍ കാത്തിരുന്നു....
നിന്റെ ഒരു പധവിന്യാസതിനായി ....
മഞ്ഞിന്‍ കണങ്ങല്‍ക്കിടയിളുടെ തെളിയുന്ന ആ രൂപത്തിന് നിന്റെ ചായ....
എന്റെ മോഹങ്ങളേ കീറിമുറിച്ചു അര്ക്കന്റെ കിരണങ്ങള്...
ഒരുകിമാറിയ ആ മഞിന്‍ കണങ്ങളെ നോക്കി നെടുവീര്‍പെടുംപോള്...
അറിയുന്നു ഞാന്‍ നീ എനിക്കു സമ്മാനിച്ച എന്‍ ജീവിതതിന്‍ ഏകാന്ത തീരങ്ങള്‍..
അറിയുന്നുവോ നീ എന്നിലെ എന്നെ....എന്റെ മൌനങ്ങളെ ...
By...Rs

No comments:

Post a Comment